കാഴ്ചകള്‍ പങ്കുവെക്കുന്നു.......കാഴ്ചപ്പാടുകളും ....................... .കെ എസ് പ്രവീണ്‍കുമാര്‍
Monday, June 15, 2015
Saturday, May 16, 2015
ഹൈദർ മഹൽ
വൻ അഗ്നിയിൽ പൂർണ്ണമായും കത്തിയമർന്ന വൻ കോൺക്രീറ്റ് കെട്ടിടം ചൂണ്ടി ഗൈഡ് പറഞ്ഞു, അടുത്ത ദിവസം അത് പുതിയ വീടാവും. കാലത്ത് പോസ്റ്റോഫീസ് വൈകീട്ട് പൊലീസ് സ്റ്റേഷൻ, റയിൽവെ സ്റ്റേഷനി ൽ നിന്ന് നേരെ എയർപോർട്ട്, ലണ്ടനിലെ കോഫീ ഷോപ്പിൽ കാപ്പി കഴിക്കാം, ഉടനെ താജ് മഹലിന് മുന്നിൽ വിശ്രമിക്കാം.ഏതു രാജ്യത്തും പോകാം പാസ്പോർട്ട് വേണ്ട,..... ഇത്തരം വാക്ക് ചാതുരിയുടെ ചിറകിൽ ലോകം മുഴുവൻ കാണാം ഒറ്റ ദിവസം കൊണ്ട്. ഹൈദരബാദിലെ രാമോജി ഫിലിംസിറ്റിയെക്കുറിച്ച് കേട്ടതിനേക്കാൾ അപ്പുറത്തായിരുന്നു അവിടുത്തെ കാഴ്ചകൾ
Subscribe to:
Posts (Atom)