Monday, July 11, 2011

house of elephants................

പുന്നത്തൂർ കോട്ട ....നാട്ടാനകളുടെ വീട് ....ഗുരുവായൂര് ശ്രീകൃഷ്ണ ക്ഷേത്രത്തിനു കീഴിലുള്ള 63 ലധികം കരിവീരന്മാർ സസുഖം വാഴുന്ന നാലുകെട്ട് ...മനോഹരമായ നാലുകെട്ടും നടുമുറ്റവും പുന്നത്തൂർ രാജാവിന്റെ കീഴിലായിരുന്നു മുൻപ് ,ഇന്നിവിടം സഹ്യന്റെ മക്കൾക്ക്‌ വന്യമായൊരു അന്തരീക്ഷം ഒരുക്കുന്നു ........
punnathur  kotta..... this is the house of elephants.....more than 63 elephants living here now.they are under guruvayur sreekrishna temple.a traditional rectangular home with a central courtyard, which belonged to the Punnathur raja,A wild homely atmosphere for elephant,here there is the time for wellness treatment of this big creature in the land now.

















































10 comments:

Sreejith kondottY said...

അതിഗംഭീരം... ആനച്ചിത്രങ്ങള്‍ എല്ലാം വളരെ അധികം ഇഷ്ടപ്പെട്ടു.. അഭിനന്ദനങ്ങള്‍..

sumiangad said...

പറയാതെ വയ്യ...ഗംഭീരം.....

ct.ajaykumar@blogspot.com said...

കൊള്ളാം പ്രവീണ്‍ .....നന്നായിട്ടുണ്ട്......

Anonymous said...

ur pics r amazing n wonderful.
the elephants seem so intimate n friendly.

jahnavi said...

ur pics r wonderful n amazing.the elephants seem so intimate n friendly

Praveen said...

stunning shots praveen....welldone

Dhanya said...

wonderful shots!!!!!!!!!!!!!

Babu said...

അതിഗംഭീരം.

sattvam said...

_/\_

കുഞ്ഞൂട്ടന്‍ said...

പ്രവീണേട്ടാ...മനോഹരമായിരിക്കുന്നു ഓരോ ഫോട്ടോയും.....