Wednesday, September 25, 2013

കുട്ടനാടിന്റെ മാറിലൂടെ ............


ഓണം അവധിക്കു ഒരു യാത്ര പോണംന്നു വേനലവധിക്കുതന്നെ ഉറപ്പിച്ചതാ ....മക്കളുടെ നിർബന്ധം അന്ന് നടപ്പിലാക്കാൻ പറ്റാഞ്ഞതിന്റെ വിഷമം എനിക്കും .....പോകുന്നത് എന്റെ അമ്മയുടെ നാട്ടിലെക്കാവട്ടെ എന്ന് ഞാൻ പറഞ്ഞപ്പോൾ എല്ലാര്ക്കും അതു സ്വീകാര്യവും ആയീ ......കരുവാറ്റ ചുണ്ടനും തകഴിയും ഹരിപ്പാടും.... മട വീഴുന്ന പാട ശേഖരവും ....പാൽ പായസത്തിന്റെ മധുരമൂറുന്ന അമ്പലപ്പുഴയും കടന്നൊരു സായന്തന യാത്ര ...........





































1 comment:

Unknown said...

നന്നായിട്ടുണ്ട് ..ഒരു യാത്ര പോയതല്ലേ ..കുറച്ചൂടെ ചിത്രങ്ങള്‍ ഇടാമായിരുന്നു ..