കുറുവ ദ്വീപ്
കാടിന്റെ വന്യതയും തണുപ്പും കാട്ടുജീവികളുടെ കോലാഹലങ്ങളും വയനാടിനെ മറ്റു ജില്ലകളില്‍ നിന്ന് വേറിട്ടതാക്കുന്നു..തിളച്ചുരുകുന്ന ഏപ്രില്‍ ചൂടില്‍ ഹരി ഡോക്ടര്‍ക്കും കുടുംബത്തിനും ഒപ്പം കുറുവ ദ്വീപിലെത്തുംപോള് സമയം 11മണി
പ്ലാസ്റിക് അത്രമാത്രം ഭീകരനായത് കൊണ്ടാവാം കുടി വെള്ളത്തിനുള്ള കുപ്പി മാത്രമേ അനുവദിക്കു ....അതില്‍ 20 രൂപയ്ക്ക് ഒരു സ്ടിക്കര്‍ .....കുപ്പി തിരിച്ചു കൊണ്ടുവന്നാല്‍ മാത്രമേ ആ പണം തിരിച്ചു തരൂ...പിന്നെ മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തില്‍ ദ്വീപിലേക്ക് .....തണുത്ത കാറ്റും മുളക്കുട്ടങ്ങളുടെ ചൂളം വിളിയും തീര്‍ത്ത ഒരു സ്വപ്ന ഭുമി ........
തിരിച്ചു വരുമ്പോഴാണ് ഇവനെ ശ്രദ്ധയില്‍ പെട്ടത് ......വെള്ളത്തില്‍ കളിച്ച സകലവന്റെം ഉള്ളു കിടുങ്ങിപ്പോയീ.........
i
3 comments:
നല്ല ഫോട്ടോസ്... കുറച്ചൂടെ വിശദീകരണം ആകായിരുന്നുട്ടോ..
ശ്രമിക്കാം ...ചിത്രങ്ങൾ ക്ക് പുറമേ കൂടുതലായി എഴുതാൻ ഒന്നും കണ്ടില്ല.......
nice fotos enthayalum e pravishyam avide onnu povum njan
Post a Comment