Wednesday, June 29, 2011

ente gramam..............keezhppayur..................[my village..............keezhpayur]

























































































14 comments:

Sranj said...

വളരെ വളരെ വളരെ ...സുന്ദരിയാണീ ഗ്രാമം... അതോ.. ഇനി ഈ ക്യാമറയ്ക്കു മുന്നില്‍ അവള്‍ അതീവ സുന്ദരിയായതാണോ?

jahnavi said...

beautiful village,lovely n green.love kerela

രജീഷ് നടുവത്ത് said...

നാട്യപ്രധാനം നഗരം ദരിദ്രം
നാട്ടിന്‍പുറം നന്‍മകളാല്‍ സമൃദ്ധം....
നല്ല കാഴ്ചകള്‍..........

DR SHIBI..THE GREAT HOMOEOPATHY.. said...

Gr8 capture.......

sivaprasad ma ( kuttan bathery ) said...

kanninu.. kuliru pakarunna nalla kazhchakal.........

anilkumar said...

manoharamee graama kaazhcha

PRINCE said...

super yenu paranjal pora double super yente nadum ingane okay thanne but ilathadu click cheyan udaguna aa viralum adupole ulla oru camarayum any way thank you for tag link praveenji

sain said...

Amazing pictures..... !

sain said...

Amazing pictures..... !

കല്ലേരിക്കാരന്‍ said...

മനോഹരചിത്രങ്ങള്‍ .....ഗ്രാമഭംഗി ആസ്വദിക്കാന്‍ കഴിയുന്നു.ഈ ഗ്രാമത്തിന്‍റെ ഈ കാഴ്ചകള്‍ എന്നും നിലനില്‍ക്കട്ടെ

Unknown said...

എന്തൊരു ഭംഗിയുള്ള ചിത്രങ്ങള്‍ .... great work..

creative world of nirmalajames said...

പ്രവീ ....നിന്റെ ഗ്രാമത്തിലെ ഈ പച്ചിപ്പ് ഒരിക്കലും മായാതെ നില്‍ക്കട്ടെ

സബിതാബാല said...

ഒരു ഗ്രാമത്തിന്റെ മുഴുവൻ വിശുദ്ധിയും നന്മയും അഴകും തുളുമ്പുന്ന ചിത്രങ്ങൾ...

Unknown said...

നല്ല ചിത്രങ്ങൾ , ഞാൻ എന്റെ fb ഗ്രൂപ്പിൽ പോസ്റ് ചെയ്തോട്ടെ ???